INAUGRATION

വളാഞ്ചേരി നഗരസഭയുടെ അങ്കണവാടി പ്രവേശനോത്സവം 2026 മെയ് 30-ന് രാവിലെ 10 മണിക്ക് താഴങ്ങാടി അങ്കണവാടിയിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി ഉദ്ഘാടനം നിർവഹിച്ചു.