![]() |
![]() |
ചെയര്മാന് | വൈസ്ചെയര്‍പേഴ്സണ്‍ | |
അഷ്റഫ് അമ്പലത്തിങ്ങല്‍ | റംല മുഹമ്മദ് |
![]() |
![]() |
ചെയര്മാന് | വൈസ്ചെയര്‍പേഴ്സണ്‍ | |
അഷ്റഫ് അമ്പലത്തിങ്ങല്‍ | റംല മുഹമ്മദ് |
![]() |
ജില്ല | |||
![]() |
താലൂക്ക് | |||
![]() |
നിയമസഭാ മണ്ഡലം | |||
![]() |
ലോകസഭാ മണ്ഡലം | |||
![]() |
വില്ലേജ് | |||
![]() |
വിസ്തീര്‍ണ്ണം | |||
![]() |
വാര്‍ഡുകള്‍ | |||
![]() |
ജനസംഖ്യ |
വളാഞ്ചേരി നഗരസഭയുടെ സ്വപ്ന പദ്ധതിയായ സ്റ്റേഡിയത്തിന് സർക്കാരിൽ നിന്നും അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ അവർകൾക്ക് വളാഞ്ചേരി നഗരസഭാ ചെയർമാൻ ശ്രീ അഷ്‌റഫ് അമ്പലത്തിങ്ങലിന്റെ നേതൃത്വത്തിൽ ഭരണ സമിതി നിവേദനം സമർപ്പിച്ചു .വളാഞ്ചേരി ഫുട്‍ബോൾ അസോസിയേഷൻ വളാഞ്ചേരി നഗരസഭക്ക്
വളാഞ്ചേരി അടുക്കള മാലിന്യം വീട്ടുവളപ്പില്‍ സംസ്കരിക്കുന്നതിന് വളാഞ്ചേരി നഗരസഭ തുടക്കം കുറിച്ചിട്ടുള്ള പദ്ധതിയായ മാലിന്യ മുക്ത വളാഞ്ചേരി പദ്ധതിയുടെ ഭാഗമായി ബയോ കമ്പോസ്റ്റ് ബിൻ വിതരണം ചെയ്തു.
പൈങ്കണ്ണൂർ മുക്കിലപീടിക ഡിവിഷൻ 20, സ്മാർട്ട് അംഗൻവാടിയുടെ പുതിയ കെട്ടിടത്തിന്റെ കുറ്റിയടിക്കൽ കർമ്മം മുനിസിപ്പൽ ചെയർമാൻ അഷ്റഫ് അമ്പലത്തിൽ നിർവഹിച്ചു.അസിസ്റ്റന്റ് എഞ്ചിനീയർ സോജൻ, ഡിവിഷൻ കൗൺസിലർ ഷാഹിന റസാഖ് അംഗൻവാടി ടീച്ചർ സഫിയ, ടി.പി അബ്ദുൽ ഗഫൂർ, മുസ്തഫ, ഫവാസ്, റസാഖ് തുടങ്ങിയവർ സംബന്ധിച്ചു.
വളാഞ്ചേരി:പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2022- 23 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വളാഞ്ചേരി നഗരസഭയിലെ വർക്കിങ് ഗ്രൂപ്പ് പൊതുയോഗം വളാഞ്ചേരി സർവീസ് കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.കോട്ടക്കൽ നിയോജക മണ്ഡലം എം. എൽ.എ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.
വളാഞ്ചേരി നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ 800000/- രൂപ വകയിരുത്തി പുനരുദ്ധാരണം നടത്തിയ ഡിവിഷൻ -33 ലെ കഞ്ഞിപ്പുര-വിശ്വകീർത്തി റോഡ് നഗരസഭ ചെയർമാൻ ശ്രീ .അഷ്‌റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു .ഡിവിഷൻ കൗൺസിലറും സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ മുജീബ് വാലാസി അധ്യക്ഷനായി .മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ
വളാഞ്ചരി : നഗരസഭയിലെ 33-ാംഡിവിഷനിൽ നവീകരിച്ച കഞ്ഞിപ്പുര ചീരാണി ശിഹാബ് തങ്ങൾ സ്മാരക റോഡ് പ്രൊഫ .ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വളാഞ്ചേരി നഗരസഭ ഡിവിഷൻ 13 മാരാംകുന്നിൽ 2021/2022 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി കോൺക്രീറ്റ് ചെയ്ത റോഡ് നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു.
വളാഞ്ചേരി: നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷത്തി എൺപത്തി ഒമ്പതിനായിരം (3,89,000) രൂപ വകയിരുത്തി കോൺക്രീറ്റ് ചെയ്ത് നിർമ്മിച്ച മൂച്ചിക്കൽ പാലക്കൽ റോഡ് ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിൽ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.