വളാഞ്ചേരിയുടെ യുവജനതയുടെ സ്വപ്നമായ സ്റ്റേഡിയത്തിന് പ്രതീക്ഷയേറുന്നു

Posted on Wednesday, February 23, 2022
stadium

വളാഞ്ചേരി നഗരസഭയുടെ സ്വപ്ന പദ്ധതിയായ സ്റ്റേഡിയത്തിന് സർക്കാരിൽ നിന്നും അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ അവർകൾക്ക് വളാഞ്ചേരി നഗരസഭാ ചെയർമാൻ ശ്രീ അഷ്‌റഫ് അമ്പലത്തിങ്ങലിന്റെ നേതൃത്വത്തിൽ ഭരണ സമിതി നിവേദനം സമർപ്പിച്ചു .വളാഞ്ചേരി ഫുട്‍ബോൾ അസോസിയേഷൻ വളാഞ്ചേരി നഗരസഭക്ക്

Tags

മാലിന്യ മുക്ത വളാഞ്ചേരി പദ്ധതിയുടെ ഭാഗമായി ബയോ കമ്പോസ്റ്റ് ബിൻ വിതരണം ചെയ്തു.

Posted on Wednesday, February 23, 2022
bio bin

വളാഞ്ചേരി അടുക്കള മാലിന്യം വീട്ടുവളപ്പില്‍ സംസ്കരിക്കുന്നതിന് വളാഞ്ചേരി നഗരസഭ തുടക്കം കുറിച്ചിട്ടുള്ള പദ്ധതിയായ മാലിന്യ മുക്ത വളാഞ്ചേരി പദ്ധതിയുടെ ഭാഗമായി ബയോ കമ്പോസ്റ്റ് ബിൻ വിതരണം ചെയ്തു.

Tags

പൈങ്കണ്ണൂർ മുക്കിലപീടിക ഡിവിഷൻ 20, സ്മാർട്ട് അംഗൻവാടിയുടെ പുതിയ കെട്ടിടത്തിന്റെ കുറ്റിയടിക്കൽ കർമ്മം മുനിസിപ്പൽ ചെയർമാൻ അഷ്റഫ് അമ്പലത്തിൽ നിർവഹിച്ചു.

Posted on Wednesday, February 23, 2022
ward 20 anganavadi

പൈങ്കണ്ണൂർ മുക്കിലപീടിക ഡിവിഷൻ 20, സ്മാർട്ട് അംഗൻവാടിയുടെ പുതിയ കെട്ടിടത്തിന്റെ കുറ്റിയടിക്കൽ കർമ്മം മുനിസിപ്പൽ ചെയർമാൻ അഷ്റഫ് അമ്പലത്തിൽ നിർവഹിച്ചു.അസിസ്റ്റന്റ് എഞ്ചിനീയർ സോജൻ, ഡിവിഷൻ കൗൺസിലർ ഷാഹിന റസാഖ് അംഗൻവാടി ടീച്ചർ സഫിയ, ടി.പി അബ്ദുൽ ഗഫൂർ, മുസ്തഫ, ഫവാസ്, റസാഖ് തുടങ്ങിയവർ സംബന്ധിച്ചു.

Tags

വളാഞ്ചേരി നഗരസഭവർക്കിങ് ഗ്രൂപ്പ് പൊതുയോഗം

Posted on Wednesday, February 23, 2022
working group 2022-23

വളാഞ്ചേരി:പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2022- 23 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വളാഞ്ചേരി നഗരസഭയിലെ വർക്കിങ് ഗ്രൂപ്പ് പൊതുയോഗം വളാഞ്ചേരി സർവീസ് കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.കോട്ടക്കൽ നിയോജക മണ്ഡലം എം. എൽ.എ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.

Tags

വളാഞ്ചേരി നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ 800000/- രൂപ വകയിരുത്തി പുനരുദ്ധാരണം നടത്തിയ ഡിവിഷൻ -33 ലെ കഞ്ഞിപ്പുര-വിശ്വകീർത്തി റോഡ് നഗരസഭ ചെയർമാൻ ശ്രീ .അഷ്‌റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു

Posted on Wednesday, February 23, 2022
kanjippura

വളാഞ്ചേരി നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ 800000/- രൂപ വകയിരുത്തി  പുനരുദ്ധാരണം നടത്തിയ ഡിവിഷൻ -33 ലെ കഞ്ഞിപ്പുര-വിശ്വകീർത്തി റോഡ് നഗരസഭ ചെയർമാൻ ശ്രീ .അഷ്‌റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു .ഡിവിഷൻ കൗൺസിലറും സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ മുജീബ് വാലാസി അധ്യക്ഷനായി .മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ

Tags

മാരാംകുന്ന് ഹംസഹാജിപ്പടി റോഡ് നഗരസഭ ചെയർമാൻ ഉദ്ഘടനം ചെയ്തു

Posted on Wednesday, February 23, 2022
ward 13

വളാഞ്ചേരി നഗരസഭ ഡിവിഷൻ 13 മാരാംകുന്നിൽ 2021/2022 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി കോൺക്രീറ്റ് ചെയ്ത റോഡ് നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു.

Tags

റോഡ് ഉദ്ഘാടനം ഉൽസവമാക്കി പ്രദേശവാസികൾ

Posted on Wednesday, February 23, 2022
road

വളാഞ്ചേരി: നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷത്തി എൺപത്തി ഒമ്പതിനായിരം (3,89,000) രൂപ വകയിരുത്തി കോൺക്രീറ്റ്  ചെയ്ത് നിർമ്മിച്ച മൂച്ചിക്കൽ പാലക്കൽ റോഡ് ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിൽ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.

Tags