വളാഞ്ചേരിയുടെ യുവജനതയുടെ സ്വപ്നമായ സ്റ്റേഡിയത്തിന് പ്രതീക്ഷയേറുന്നു

വളാഞ്ചേരി നഗരസഭയുടെ സ്വപ്ന പദ്ധതിയായ സ്റ്റേഡിയത്തിന് സർക്കാരിൽ നിന്നും അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ അവർകൾക്ക് വളാഞ്ചേരി നഗരസഭാ ചെയർമാൻ ശ്രീ അഷ്റഫ് അമ്പലത്തിങ്ങലിന്റെ നേതൃത്വത്തിൽ ഭരണ സമിതി നിവേദനം സമർപ്പിച്ചു .വളാഞ്ചേരി ഫുട്ബോൾ അസോസിയേഷൻ വളാഞ്ചേരി നഗരസഭക്ക്
- Read more about വളാഞ്ചേരിയുടെ യുവജനതയുടെ സ്വപ്നമായ സ്റ്റേഡിയത്തിന് പ്രതീക്ഷയേറുന്നു
- Log in to post comments
- 3 views