
കാളിയാല മണലൊളി ചോലക്കാട് റോഡ് ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.2021 - 2022 വാർഷിക പദ്ധതിയിൽ 3,57,000 രൂപ വകയിരുത്തി യാണ് റോഡിൻറെ പ്രവർത്തി പൂർത്തിയാക്കിയത്. വാർഡ് കൗൺസിലർ ശിഹാബ് പാറക്കൽ അദ്ധ്യക്ഷത വഹിച്ചു,മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ്ർപേഴസൺ റൂബി, ദാവൂദ് മാഷ്, മുസ്തഫ മാഷ്, നൗഫൽമാഷ്, കരീം എം, മുഹമ്മദലി എം, കമ്മദ്കുട്ടി ടിപി,മുഹമ്മദ് കുട്ടി മൂന്നാലുങ്കൽ, അബുഹാജി സി, ബഷീർ എ, ജാഫർ പിടി, സലീം എം, കബീർ എ പി, സൈഫു പിപി, നാസർ വി, സിറാജ് പിടി, ഇർഷാദ് പിടി, സിനാൻ പി പി, നിസാം പി, മരക്കാർ ഹാജി, മമ്മി എൻ, ഷംസു പി, തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments
- 2 views