വളാഞ്ചേരി നഗരസഭ 2021-2022 വാർഷിക പദ്ധതിയിൽ 1,25000 രൂപ വകയിരുത്തി ഗുണഭോക്താക്കൾക്ക് നൽകുന്ന കഴുങ്ങ് തൈവിതരണം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.

Posted on Friday, January 14, 2022
PLANT

വളാഞ്ചേരി നഗരസഭ 2021-2022 വാർഷിക പദ്ധതിയിൽ 1,25000 രൂപ വകയിരുത്തി ഗുണഭോക്താക്കൾക്ക് നൽകുന്ന കഴുങ്ങ് തൈവിതരണം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു വൈസ് ചെയർപെഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷനായ ചടങ്ങിൽ സിഎം റിയാസ് റൂബി ഖാലിദ് ഫൈസൽ തങ്ങൾ സഭാന്ദൻ കോട്ടീരി സുബിത രാജൻ താഹിറ ഇസ്മായീൽ ഹസീന വട്ടോളി കൃഷി ഓഫിസർ മൃദുൽവിനോദ് എന്നിവർ സംബന്ധിച്ചു .