
മൂച്ചിക്കൽ - കരി കല്ലത്താണി ബൈപാസ് നിർമ്മാണ പ്രവർത്തനങ്ങൾ വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ തുടക്കം കുറിച്ചു. ബൈപ്പാസ് നിർമ്മാണ കമ്മറ്റി ചെയർമാൻ ചാച്ചുവിന്റെ സ്ഥലത്ത് മതിൽ പൊളിച്ചാണ് പ്രവർത്തന ങ്ങൾക്ക് തുടക്കം കുറിച്ചത്. നിർമ്മാണ കമ്മറ്റി ചെയർമാൻ ചാച്ചു, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ റിയാസ് cm, മണിമാരാത്ത്, റൂബി ഖാലിദ്, തസ്ലീമ നദീർ , സബ്കമ്മറ്റി അംഗങ്ങളായ അലിക്കുട്ടി. ഹബീബ് പറമ്പയിൽ, മോഹനൻ ,സുധാകരൻ സൈതാലിക്കുട്ടി ഹാജി, ജലാൽ മാനു . തുടങ്ങി സ്ഥലമുടകൾ പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments
- 6 views