വളാഞ്ചേരി നഗരസഭ 2021 - 2022 വാർഷിക പദ്ധതിയിൽ ഗുണഭോകൃത വിഹിതം ഉൾപ്പെടെ 792000 രൂപ വകയിരുത്തി 1350 അപേക്ഷകർക്ക് 6750 മുട്ടക്കോഴി വിതരണം ചെയ്യ്തു.

Posted on Tuesday, December 7, 2021
കൊഴി വിതരണം

വളാഞ്ചേരി നഗരസഭ 2021 - 2022 വാർഷിക പദ്ധതിയിൽ ഗുണഭോകൃത വിഹിതം ഉൾപ്പെടെ 792000 രൂപ വകയിരുത്തി 1350 അപേക്ഷകർക്ക് 6750  മുട്ടക്കോഴി വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം കാവുംപുറം വെറ്ററിനറി ഹോസ്പിറ്റലിൽ വെ  ബഹു നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു .വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി എം റിയാസ് അദ്ധ്യക്ഷനായ ചടങ്ങിൽ സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ മാരാത്ത് ഇമ്പ്രാഹിം മുജീബ് വാലാസി കൗൺസിലർ ഈസനമ്പ്രത്ത് ഫൈസൽ തങ്ങൾ ഷിഹാബ് പാറക്കൽ വീരാൻകുട്ടി പറശ്ശേരി സദാനന്ദൻ കോട്ടീരി കെ വി ഉണ്ണികൃഷ്ണൻ കമറുദ്ധീൻ പാറക്കൽ ബദരിയ ടീച്ചർ ആമ്പിദമൻസൂർ റസീന മാലിക്ക് എന്നിവർ പങ്കെടുത്തു . വെറ്റിനറി സർജൻ ഡോ: അബ്ദുൽ ഗഫൂർ പൂങ്ങാടൻ സ്വാഗതം പറഞ്ഞു   ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സജി കെ ഫിലിപ്പ് നന്ദിരേഖപ്പെടുത്തി.