കരുതലോടെ മുന്നോട്ട് സ്കൂൾ കുട്ടികൾക്കുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.

Posted on Saturday, November 6, 2021

 

HOMEO

കരുതലോടെ മുന്നോട്ട് സ്കൂൾ കുട്ടികൾക്കുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹികുന്നു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം അധ്യക്ഷതവഹിച്ചു. വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റൂബി കാലിദ്, കൗൺസിലർ നൂർജഹാൻ, മുസ്തഫ മാസ്റ്റർ ,മെഡിക്കൽ ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.