എന്റെ നഗരം എന്റെ പൂന്തോട്ടം പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോട് കൂടി കടകൾക്ക് മുന്നിൽ സ്ഥാപിക്കുന്ന ചെടിച്ചട്ടികളുടെ ഔപചാരിക തുടക്കം

Posted on Thursday, October 21, 2021
Ente Nagaram

എന്റെ നഗരം എന്റെ പൂന്തോട്ടം പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോട് കൂടി കടകൾക്ക് മുന്നിൽ സ്ഥാപിക്കുന്ന ചെടിച്ചട്ടികളുടെ ഔപചാരിക തുടക്കം SJ മെഡിക്കൽസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു .ചടങ്ങിൽ നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാരായ സിഎം റിയാസ് ,മുജീബ് വാലാസി ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി എം പത്മകുമാർ , സി എച്ച് അബൂ യൂസഫ് ഗുരിക്കൽ , ഡോക്ടർ ജമാൽ,പറശ്ശേരി അസൈനാർ ,ആബിദലി ടി.കെ ,സലാം വളാഞ്ചേരി ,സി അബ്ദുന്നാസർ , സി രാമകൃഷ്ണൻ ,രാജൻ ,സാലിഹ് വി പി ,യൂസഫ് ഉണ്ണിയേങ്ങൾ ,വിപി മണി , അസ് ലം പാലാറ , ഓ പി റഊഫ് എന്നിവർ പങ്കെടുത്തു