സ്പെഷ്യൽ കെയർ സെന്റർ ഉദ്ഘാടനം ചെയ്തു

Posted on Thursday, October 21, 2021
Special Care center

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനു വേണ്ടി എസ്. എസ്.കെ ആരംഭിച്ച പദ്ധതിയാണ് സ്പെഷ്യൽ കെയർ സെന്റർ വളാഞ്ചേരി മുൻസിപ്പൽ തല ഉദ്ഘാടനം ടി.ആർ.

എന്റെ നഗരം എന്റെ പൂന്തോട്ടം പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോട് കൂടി കടകൾക്ക് മുന്നിൽ സ്ഥാപിക്കുന്ന ചെടിച്ചട്ടികളുടെ ഔപചാരിക തുടക്കം

Posted on Thursday, October 21, 2021
Ente Nagaram

എന്റെ നഗരം എന്റെ പൂന്തോട്ടം പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോട് കൂടി കടകൾക്ക് മുന്നിൽ സ്ഥാപിക്കുന്ന ചെടിച്ചട്ടികളുടെ ഔപചാരിക തുടക്കം SJ മെഡിക്കൽസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു .ചടങ്ങിൽ നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാരായ സിഎം റിയാസ് ,മുജീബ് വാലാസി ,വ്യാപാരി വ

വളാഞ്ചേരി മുൻസിപ്പാലിറ്റി 20 20-2021 വർഷത്തിൽ 1580000 രൂപ വകയിരുത്തി Sc കോളനികളിൽ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചു.

Posted on Friday, October 8, 2021
Light

വളാഞ്ചേരി മുൻസിപ്പാലിറ്റി 20 20-2021 വർഷത്തിൽ 1580000 രൂപ വകയിരുത്തി Sc കോളനികളിൽ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചു. 11 കോളനികളിലാണ് ആദ്യ ഘട്ടം തെരുവ് വിളക്കുകൾ സ്ഥാപിച്ചത്.

കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പും വളാഞ്ചേരി നഗരസഭയും സംയുക്തമായി നടപ്പിലാക്കുന്ന ദേശീയ കുളമ്പുരോഗനിയന്ത്രണ പദ്ധതിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി

Posted on Friday, October 8, 2021
VETERINARY

കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പും വളാഞ്ചേരി നഗരസഭയും സംയുക്തമായി നടപ്പിലാക്കുന്ന ദേശീയ കുളമ്പുരോഗനിയന്ത്രണ പദ്ധതിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി .വാക്സിനേഷൻ കിറ്റ് സ്കോഡ് ലീഡർ ശ്രീ ,സജി കെ ഫിലിപ്പിന് നൽകി പദ്ധതിയുടെ ഉദ്ഘാടനം ബഹു ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി എം മുഹമ്മദ് റിയാസ്

വളാഞ്ചേരി നഗരസഭയിൽ ജാഗ്രതാ സമിതി പരിശീലനം സംഘടിപ്പിച്ചു.

Posted on Friday, October 8, 2021
ആരോഗ്യ ജാഗ്രത

സംസ്ഥാന വനിതാ കമ്മീഷൻ ,വളാഞ്ചേരി നഗരസഭ  സംയുക്തമായി ജാഗ്രത സമിതിയുടെ പ്രസക്തി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു .2021 ഒക്ടോബർ 7 നു രാവിലെ 10 മണിക്കു നഗരസഭാ ഹാളിൽ വെച്ച് നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉൽഘാടനം ചെയ്തു .നഗരസഭാ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു .സംസ്ഥാന വനിതാ കമ്മീഷൻ അംഗം ശ്രീമതി ഇ.എം രാധ മുഖ്യപ്

2021-22 വര്‍ഷിക പദ്ധതിയിലെ വ്യക്തിഗത അനുകൂല്യങ്ങള്‍ വിതരണത്തിനുള്ള   കരട് മുന്‍ഗണന പട്ടിക അംഗീകരിച്ചു.

Posted on Thursday, October 7, 2021

2021-22 വര്‍ഷിക പദ്ധതിയിലെ വ്യക്തിഗത അനുകൂല്യങ്ങള്‍ വിതരണത്തിനുള്ള   കരട് മുന്‍ഗണന പട്ടിക അംഗീകരിച്ചു.ആക്ഷേപമുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം 10 ദിവസത്തിനകം ബന്ധപ്പെടേണ്ടതാണ്.

Benifisary List 

Tags

ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വളാഞ്ചേരി നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു

Posted on Tuesday, September 28, 2021
Asadhi

ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വളാഞ്ചേരി നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു.വൈസ് ചെയർ പേഴ്സൺ ശ്രീമതി റംല മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ നഗരസഭ  ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.