വളാഞ്ചേരി ദീർഘദൂര യാത്രക്കാർക്ക് ആശ്വാസം

Posted on Tuesday, December 7, 2021
bus stand

കോഴിക്കോട് റോഡിൽ ഇരുഭാഗങ്ങളിലുമായി മാജിക്ക് ക്രിയേഷന്റെ സഹകരണത്തോടെ വളാഞ്ചേരി നഗരസഭ ബസ് കാത്തിരുപ്പ് കേന്ദ്രം സ്ഥാപിച്ചു വളാഞ്ചേരിയിൽ നിന്നും ത്രിശ്ശൂർ കോഴിക്കോട് ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന ആളുകൾക്ക് വലിയ പ്രയോജനമാണ് ഇതിലൂടെ ലഭ്യമായത് കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം MLA ആബിദ് ഹുസൈൻ ത

Tags

അതി ദരിദ്രരെ കണ്ടെത്തൽ; വളാഞ്ചേരി നഗരസഭയിൽ പരിശീലനം നൽകി.

Posted on Saturday, November 6, 2021
ATHI DHARITHRAM

വളാഞ്ചേരി: അതി ദരിദ്രകുടുംബങ്ങളെ കണ്ടെത്തി ആവശ്യമായ അതിജീവന പദ്ധതികൾ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി വളാഞ്ചേരി നഗരസഭയിലെ ജനപ്രതിനിധികൾക്കും സന്നദ്ധ പ്രവർത്തകർക്കും ഏകദിന പരിശീലനം നൽകി. അതിദാരിദ്ര്യം ഇല്ലാതാക്കാനുള്ള കർമ്മ പരിപാടിയുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്.

Tags

വളാഞ്ചേരി നഗരസഭ പഠന കിറ്റ് വിതരണം നടത്തി

Posted on Saturday, November 6, 2021
KIT

വളാഞ്ചേരി: നഗരസഭ അഗതി രഹിത കേരളം പദ്ധതി ഗുണഭക്താക്കളുടെ മക്കൾക്ക് പഠനോ പകരണ വിതരണം നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ വിതരണം ചെയ്തു.

Tags

വളാഞ്ചേരി നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ഭവൻ മുഖേന നടപ്പിലാക്കുന്ന ടിഷ്യൂ കൾച്ചർ വാഴ തൈകളുടെ വിതരണോദ്‌ഘാടനം നടത്തി.

Posted on Saturday, November 6, 2021
VAYA

വളാഞ്ചേരി നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ഭവൻ മുഖേന നടപ്പിലാക്കുന്ന ടിഷ്യൂ കൾച്ചർ വാഴ തൈകളുടെ വിതരണോദ്‌ഘാടനം നടത്തി.2.00 ലക്ഷം രൂപയാണ് പദ്ധതിക്കായി നഗരസഭ ചിലവഴിക്കുന്നത്.കൃഷി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ചെയർമാൻ ശ്രീ.

Tags

കരുതലോടെ മുന്നോട്ട് സ്കൂൾ കുട്ടികൾക്കുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.

Posted on Saturday, November 6, 2021
HOMEO

കരുതലോടെ മുന്നോട്ട് സ്കൂൾ കുട്ടികൾക്കുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹികുന്നു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം അധ്യക്ഷതവഹിച്ചു.

Tags

15 വർഷത്തെ ദുരന്തങ്ങൾക്ക് അറുതിയാവുകയാണ് വട്ടപ്പാറയിൽ അപകടകരമായ രീതിയിൽ ഉള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിലൂടെ

Posted on Saturday, November 6, 2021
TREE

വട്ടപ്പാറയിൽ വാഹന അപകടങ്ങൾ നിത്യ സംഭവമാകുകയും അതോടൊപ്പം റോഡിലേക്ക് വീഴുന്ന മരങ്ങൾകൂടി വീഴുന്ന അപകടങ്ങൾ പതിവാകുകയും കൂടി ആകുമ്പോൾ വലിയ പ്രയാസങ്ങൾ സൃഷ്ട്ടിച്ച് വരികയായിരുന്നു .വളാഞ്ചേരി നഗരസഭാ ഈ വിഷയം ഗൗരവമായി എടുക്കുകയും കഴിഞ്ഞ മുൻസിപ്പൽ കൌൺസിൽ യോഗത്തിൽ പ്രദേശത്തെ കൗൺസിലറും വിദ്യാഭ്യാസ സ്റ്റാന്റിംഗ്

Tags

വിദ്യാലയങ്ങൾ തുറക്കൽ -വളാഞ്ചേരി നഗരസഭാ ഓട്ടോമാറ്റിക്ക് ഹാൻഡ് സാനിറ്റെസർ വിതരണം നടത്തി

Posted on Saturday, November 6, 2021
sCHOOL

നവംബർ - 1 മുതൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കാൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ വളാഞ്ചേരി നഗരസഭയുടെ പരിധിയിലുള്ള മുഴുവൻ വിദ്യാലയങ്ങൾക്കും ഓട്ടോമാറ്റിക്ക് ഹാൻഡ് സാനിറ്റെസർ നഗരസഭ വിതരണം ചെയ്തു വൈസ് ചെയർപേഴ്സൺ റംല മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻസിപാലിറ്റി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്

Tags

വീടില്ലാത്ത വളാഞ്ചേരി നഗരസഭയിലെ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീടൊരുങ്ങുന്നു. പി.എം.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 55 കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. ഗുണഭോക്താക്കളുടെ യോഗം വളാഞ്ചേരി നഗരസഭാ ഹാളില്‍ നടന്നു.

Posted on Saturday, November 6, 2021
PMAY

വീടില്ലാത്ത വളാഞ്ചേരി നഗരസഭയിലെ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീടൊരുങ്ങുന്നു. പി.എം.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 55 കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മിച്ച് നല്‍കുന്നത്.

Tags

വളാഞ്ചേരി നഗരസഭയിൽ നഗരശ്രീ ഉത്സവിന് തുടക്കമായി

Posted on Saturday, November 6, 2021
kudubhasree

കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ കുടുംബശ്രീയുടെ പിന്തുണയോടെ വളാഞ്ചേരി നഗരസഭയിൽ നടപ്പിലാക്കുന്ന 'ദേശീയ നഗര ഉപജീവന ദൗത്യം' - (എൻ.യു.എൽ.എം) പ്രവർത്തനങ്ങളുടെ സേവനങ്ങൾ താഴെതട്ടിലെത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന നഗരശ്രീ ഉത്സവിന്റെ നഗരസഭാതല ഉദ്ഘാടനം ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തി

Tags

വിദ്യാർത്ഥികൾ പുതിയ കാലത്തെ വെല്ലുവിളികൾ ഏറ്റെടുത്ത് സാമൂഹിക പ്രതിബദ്ധതയുള്ളവരാകണം...ഇ.ടി മുഹമ്മദ് ബഷീർ MP

Posted on Saturday, November 6, 2021
Prathibhatharam

വിദ്യാർത്ഥികൾ പുതിയ കാലത്തെ വെല്ലുവിളികൾ ഏറ്റെടുത്ത് സാമൂഹിക പ്രതിബദ്ധതയുള്ളവരാകണമെന്നും ദിശാ ബോധമുള്ള ഉത്തമ പൗരന്മാരായി മാറാനുള്ള ശ്രമം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഇ.ടി മുഹമ്മദ് ബഷീർ MP പറഞ്ഞു .വളാഞ്ചേരി നഗരസഭയിൽ 2021 വർഷത്തിൽ SSLC ,+2 വിന് മുഴുവൻ വിഷയത്തിലും A + നേടിയ വിദ്യാർത്ഥ