കാളിയാല മണലൊളി ചോലക്കാട് റോഡ് ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ നിർവഹിച്ചു.

Posted on Friday, January 14, 2022
KALIYALA ROAD

കാളിയാല മണലൊളി ചോലക്കാട് റോഡ് ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ നിർവഹിച്ചു.2021 - 2022 വാർഷിക പദ്ധതിയിൽ 3,57,000 രൂപ വകയിരുത്തി യാണ് റോഡിൻറെ പ്രവർത്തി പൂർത്തിയാക്കിയത്.വാർഡ് കൗൺസിലർ ശിഹാബ് പാറക്കൽ അദ്ധ്യക്ഷത വഹിച്ചു,മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ്ർപേഴസൺ റൂബി, ദാവൂദ് മാഷ്, മുസ്തഫ

Tags

വളാഞ്ചേരി നഗരസഭ 2021-2022 വാർഷിക പദ്ധതിയിൽ 1,25000 രൂപ വകയിരുത്തി ഗുണഭോക്താക്കൾക്ക് നൽകുന്ന കഴുങ്ങ് തൈവിതരണം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു

Posted on Friday, January 14, 2022
PLANT

വളാഞ്ചേരി നഗരസഭ 2021-2022 വാർഷിക പദ്ധതിയിൽ 1,25000 രൂപ വകയിരുത്തി ഗുണഭോക്താക്കൾക്ക് നൽകുന്ന കഴുങ്ങ് തൈവിതരണം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു വൈസ് ചെയർപെഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷനായ ചടങ്ങിൽ സിഎം റിയാസ് റൂബി ഖാലിദ് ഫൈസൽ തങ്ങൾ സഭാന്ദൻ കോട്ടീരി സുബിത രാജൻ താഹിറ ഇസ്മായീൽ ഹസീന വട്ടോളി കൃഷി ഓഫി

Tags

വളാഞ്ചേരി നഗരസഭയുടെ വാർഷികസമ്മാനമായി വയോജനങ്ങൾക്ക് കട്ടിലുകൾ

Posted on Friday, January 14, 2022
KATTIL

വളാഞ്ചേരി:നഗരസഭ ഭരണ സമിതി ഒരു വർഷം പൂർത്തിയാക്കുന്നതിൻ്റെഭാഗമായി വാർഷിക സമ്മാനമായി  വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു.

Tags

സൗജന്യ ഈ-ശ്രം രജിസ്ട്രേഷന് വളാഞ്ചേരി നഗരസഭയിൽ തുക്കമായി

Posted on Friday, January 14, 2022
e-shram

വളാഞ്ചേരി: വളാഞ്ചേരി നഗരസയിൽ സൗജന്യ ഈ-ശ്രം രജിസ്ട്രേഷന് തുടക്കമായി. വട്ടപ്പാറ മുരിങ്ങാത്താഴം മമ്പഹുൽ ഹുദാ മദ്‌റസയിൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്‌ഘാടനം ചെയ്തു. നഗരസഭയിലെ അസംഘടിതരായ എല്ലാ വിഭാഗം ആളുകളും ഈ സേവനം ഉപയോഗപ്പെടുത്തണമെന്നും ഡിസംബർ 16 മുതൽ 31 വരെ എല്ലാ വർഡുകളിലും സൗജന്യ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും ചെയർമാൻ പറഞ്ഞു.

Tags

മൂച്ചിക്കൽ - കരി കല്ലത്താണി ബൈപാസ് നിർമ്മാണ പ്രവർത്തനങ്ങൾ വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ തുടക്കം കുറിച്ചു.

Posted on Tuesday, December 7, 2021
moochikkal bypass

മൂച്ചിക്കൽ - കരി കല്ലത്താണി ബൈപാസ് നിർമ്മാണ പ്രവർത്തനങ്ങൾ വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ തുടക്കം കുറിച്ചു. ബൈപ്പാസ് നിർമ്മാണ കമ്മറ്റി ചെയർമാൻ ചാച്ചുവിന്റെ സ്ഥലത്ത് മതിൽ പൊളിച്ചാണ് പ്രവർത്തന ങ്ങൾക്ക് തുടക്കം കുറിച്ചത്.

Tags

വളാഞ്ചേരി നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ഭവൻ മുഖേന നടപ്പിലാക്കുന്ന സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി സൗജന്യമായി വിതരണം നടത്തുന്ന പച്ചക്കറി തൈകളുടെ വിതരണോദ്‌ഘാടനം നടത്തി.

Posted on Tuesday, December 7, 2021
vegitable

വളാഞ്ചേരി നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ഭവൻ മുഖേന നടപ്പിലാക്കുന്ന സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി സൗജന്യമായി വിതരണം നടത്തുന്ന പച്ചക്കറി തൈകളുടെ വിതരണോദ്‌ഘാടനം നടത്തി.1 ലക്ഷം രൂപയാണ് പദ്ധതിക്കായി നഗരസഭ ചിലവഴിക്കുന്നത്.

Tags

കുടുംബശ്രീ വിപണന മേളയ്ക്ക് തുടക്കമായി

Posted on Tuesday, December 7, 2021
KUDUMBASHREE

കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ കുറ്റിപ്പുറം ബ്ലോക്കിലെ കുടുംബശ്രീ സൂഷ്മ സംരംഭങ്ങളുടെ തനത് ഉൽപ്പന്നങ്ങളുടെ വിപണനവും പ്രദർശനവും വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.

Tags

വളാഞ്ചേരി നഗരസഭ 2021 - 2022 വാർഷിക പദ്ധതിയിൽ ഗുണഭോകൃത വിഹിതം ഉൾപ്പെടെ 792000 രൂപ വകയിരുത്തി 1350 അപേക്ഷകർക്ക് 6750 മുട്ടക്കോഴി വിതരണം ചെയ്യ്തു.

Posted on Tuesday, December 7, 2021
MUTTA KOZHI

വളാഞ്ചേരി നഗരസഭ 2021 - 2022 വാർഷിക പദ്ധതിയിൽ ഗുണഭോകൃത വിഹിതം ഉൾപ്പെടെ 792000 രൂപ വകയിരുത്തി 1350 അപേക്ഷകർക്ക് 6750  മുട്ടക്കോഴി വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം കാവുംപുറം വെറ്ററിനറി ഹോസ്പിറ്റലിൽ വെ  ബഹു നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി എം റിയാ

Tags

ഭാരതീയ ചികിത്സാ വകുപ്പ് മലപ്പുറം, ജില്ലയിലെ അംഗന വാടി ജീവനക്കാർക്കായി നടത്തിയ ക്വിസ് മത്സരം നടത്തി.

Posted on Tuesday, December 7, 2021
BHARATHEEYA

02/11/21 ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ചു ഭാരതീയ ചികിത്സാ വകുപ്പ് മലപ്പുറം, ജില്ലയിലെ അംഗന വാടി ജീവനക്കാർക്കായി നടത്തിയ ക്വിസ് മത്സരത്തിൽ നമ്മുടെ നഗരസഭയിലെ കാളിയാല അംഗനവാടിയിലെ ടീച്ചർ ശ്രീമതി. ഹസീനയെ അഭിനന്ദികുന്നതിന്റെ ചടങ്ങ് ബഹു. നഗരസഭ ചെയർമാൻ ശ്രീ.

Tags