മാലിന്യ മുക്തവളാഞ്ചേരി; പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നടപടികളുമായി വളാഞ്ചേരി നഗരസഭ

Posted on Wednesday, July 7, 2021
News

വളാഞ്ചേരി: നഗരസഭയെ മാലിന്യ മുക്തമാക്കുന്നതിൻ്റെ ഭാഗമായി പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ പറഞ്ഞു.ഇതിന്‍റെ ആദ്യഘട്ടമെന്ന നിലയിൽ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൻ്റ പരിസരങ്ങളിൽ നിക്ഷേപിച്ച മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്തു.നഗരസഭയിലെ പ്രധാന കേന്ദ്രങ്ങളായ ബസ്റ്റ

Tags

വിളവെടുപ്പ് ഉത്സവമാക്കി കുടുംബശ്രീ പ്രവർത്തകർ

Posted on Friday, July 2, 2021
VILAVEDUPPU

വളാഞ്ചേരി: നഗരസഭ കുടുംബശ്രീ സിഡിഎസിന് കീഴിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പാണ് ഉത്സവമാക്കി മാറ്റിയത്.നഗരസഭയിലെ നാലാം ഡിവിഷനിൽ പ്രവർത്തിക്കുന്ന ജെഎൽജിയുടെ കീഴിലുള്ള ആര്യൻ സംഘകൃഷി ഗ്രൂപ്പിലെ അഞ്ച് പേർ ചേർന്നാണ് മൂന്ന് ഏക്കറോളം വരുന്ന പാടം പാട്ടത്തിനെടുത്ത് കൃഷി ചെയ്തത്.

Tags

കുറ്റിപ്പുറം BRC യുടേയും SSK മലപ്പുറത്തിൻ്റെയും നേതൃത്വത്തിൽ കൊട്ടാരം സബ്സെൻ്ററിൽ ആരംഭിച്ച  ഓട്ടിസം സെൻ്റർ നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവ്വഹിക്കുന്നു.

Posted on Friday, July 2, 2021
Inagruation BRC SSK

കുറ്റിപ്പുറം BRC യുടേയും SSK മലപ്പുറത്തിൻ്റെയും നേതൃത്വത്തിൽ കൊട്ടാരം സബ്സെൻ്ററിൽ ആരംഭിച്ച  ഓട്ടിസം സെൻ്റർ നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവ്വഹിക്കുന്നു. കൗൺസിലർമാരായ ഈസ നമ്പ്രത്ത്, നൂർജഹാൻ നടുത്തൊടി, DPC SSK വേണുഗോപാൽ, DPO SSK മോഹന കൃഷ്ണൻ, ഗോപാലകൃഷ്ണൻ, അബ്ദുസലീം, ജഗദീഷ് എന്നിവർ സംബന്ധിച്ചു

Tags