മാലിന്യമുക്ത വളാഞ്ചേരി എന്ന ബൃഹത്തായ ഒരു പദ്ധതിക്ക് വളാഞ്ചേരി നഗരസഭ തുടക്കം കുറിച്ചു

നഗരസഭക്ക് പരിധിയിലെ മുഴുവൻ പ്രദേശങ്ങളിലും പ്ലാസ്റ്റിക്ക് രഹിത, മാലിന്യവിമുക്ത, ശുചിത്വ നഗര പ്രദേശം എന്ന മഹത്തായ ലക്ഷ്യം കൈവരിക്കുക എന്ന ഉദ്യേശം മുൻനിർത്തിയാണ് മാലിന്യ വിമുക്ത വളാഞ്ചേരി പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വട്ടപ്പാറ മുതൽ മുക്കിലെ പീടിക വരെയും ഉള്ള മുനിസിപ്പൽ അതിർത്തിയിലെ റോഡിൻറെ ഇരുവശങ്ങളിലും ഉള്ള