വളാഞ്ചേരി നഗരസഭയില്‍ ഡൊമിസിലിയറി കോവിഡ് കെയര്‍ സെന്റര്‍  ഇന്ന് ബ്രദേഴ്സ് ക്ലിനിക്, കാവുംപുറം നൽകിയ 15 സ്റ്റീൽ കട്ടിൽ കൂടി 40 പേർക്കുള്ള സൗകര്യമായി

Posted on Wednesday, July 7, 2021
COVID CARE CENTER

വളാഞ്ചേരി നഗരസഭയില്‍ ഡൊമിസിലിയറി കോവിഡ് കെയര്‍ സെന്റര്‍  ഇന്ന് ബ്രദേഴ്സ് ക്ലിനിക്, കാവുംപുറം നൽകിയ 15 സ്റ്റീൽ കട്ടിൽ കൂടി 40 പേർക്കുള്ള സൗകര്യമായി. ഇന്ന് 15 പേർ സെൻററിൽ ഉണ്ട്. ഒരാൾ നെഗറ്റീവ് ആയി ക്വാറെന്റൽ കാലാവധി പൂർത്തിയായി പോയി.

Tags