മുക്കിലപ്പീടിക ആലുക്കപ്പടിയിലെ പുതിയ കേന്ദ്രത്തിലേക്ക് മാറ്റിയ വളാഞ്ചേരി മുനിസിപ്പാലിറ്റി ആയുർവേദ സിദ്ധ ഡിസ്പെൻസറിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.

Posted on Wednesday, July 7, 2021
SIDHA

മുക്കിലപ്പീടിക ആലുക്കപ്പടിയിലെ പുതിയ കേന്ദ്രത്തിലേക്ക് മാറ്റിയ വളാഞ്ചേരി മുനിസിപ്പാലിറ്റി ആയുർവേദ സിദ്ധ ഡിസ്പെൻസറിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിക്കുന്നു. വൈസ് ചെയർപേഴ്സൺ റംലാ മുഹമ്മദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം, മുനിസിപ്പൽ കൗൺസിലർ താഹിറാ ഇസ്മായിൽ, ആയുർവേദ സിദ്ധ ഡോക്ടർ പി.കെ.

Tags