കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പും വളാഞ്ചേരി നഗരസഭയും സംയുക്തമായി നടപ്പിലാക്കുന്ന ദേശീയ കുളമ്പുരോഗനിയന്ത്രണ പദ്ധതിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി

Posted on Friday, October 8, 2021
VETERINARY

കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പും വളാഞ്ചേരി നഗരസഭയും സംയുക്തമായി നടപ്പിലാക്കുന്ന ദേശീയ കുളമ്പുരോഗനിയന്ത്രണ പദ്ധതിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി.വാക്സിനേഷൻ കിറ്റ് സ്കോഡ് ലീഡർ ശ്രീ ,സജി കെ ഫിലിപ്പിന് നൽകി പദ്ധതിയുടെ ഉദ്ഘാടനം ബഹു ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി എം മുഹമ്മദ് റിയാസ് അധ

വളാഞ്ചേരി നഗരസഭയിൽ ജാഗ്രതാ സമിതി പരിശീലനം സംഘടിപ്പിച്ചു.

Posted on Friday, October 8, 2021
ആരോഗ്യ ജാഗ്രത

സംസ്ഥാന വനിതാ കമ്മീഷൻ ,വളാഞ്ചേരി നഗരസഭ  സംയുക്തമായി ജാഗ്രത സമിതിയുടെ പ്രസക്തി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു .2021 ഒക്ടോബർ 7 നു രാവിലെ 10 മണിക്കു നഗരസഭാ ഹാളിൽ വെച്ച് നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉൽഘാടനം ചെയ്തു .നഗരസഭാ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു .സംസ്ഥാന വനിതാ കമ്മീഷൻ അം

2021-22 വര്‍ഷിക പദ്ധതിയിലെ വ്യക്തിഗത അനുകൂല്യങ്ങള്‍ വിതരണത്തിനുള്ള കരട് മുന്‍ഗണന പട്ടിക അംഗീകരിച്ചു.

Posted on Thursday, October 7, 2021

2021-22 വര്‍ഷിക പദ്ധതിയിലെ വ്യക്തിഗത അനുകൂല്യങ്ങള്‍ വിതരണത്തിനുള്ള   കരട് മുന്‍ഗണന പട്ടിക അംഗീകരിച്ചു.ആക്ഷേപമുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം 10 ദിവസത്തിനകം ബന്ധപ്പെടേണ്ടതാണ്.

Beneficiary List

കൊവിഡ് 19 ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റ വിതരണം നഗരസഭ  ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു

Posted on Friday, July 23, 2021

 

Kali theetta

കൊവിഡ് 19 ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റ വിതരണം നഗരസഭ  ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിക്കുന്നു. നഗരസഭാ കൗൺസിലർമാരായ ഇ പി അച്യുതൻ,  കെ ശൈലജ, സൊസൈറ്റി പ്രസിഡണ്ട് ആനന്ദൻ  തുടങ്ങിയവർ പങ്കെടുത്തു.

Tags