15 വർഷത്തെ ദുരന്തങ്ങൾക്ക് അറുതിയാവുകയാണ് വട്ടപ്പാറയിൽ അപകടകരമായ രീതിയിൽ ഉള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിലൂടെ

Posted on Saturday, November 6, 2021
TREE

വട്ടപ്പാറയിൽ വാഹന അപകടങ്ങൾ നിത്യ സംഭവമാകുകയും അതോടൊപ്പം റോഡിലേക്ക് വീഴുന്ന മരങ്ങൾകൂടി വീഴുന്ന അപകടങ്ങൾ പതിവാകുകയും കൂടി ആകുമ്പോൾ വലിയ പ്രയാസങ്ങൾ സൃഷ്ട്ടിച്ച് വരികയായിരുന്നു .വളാഞ്ചേരി നഗരസഭാ ഈ വിഷയം ഗൗരവമായി എടുക്കുകയും കഴിഞ്ഞ മുൻസിപ്പൽ കൌൺസിൽ യോഗത്തിൽ പ്രദേശത്തെ കൗൺസിലറും വിദ്യാഭ്യാസ സ്റ്റാന്റിംഗ്

വിദ്യാലയങ്ങൾ തുറക്കൽ -വളാഞ്ചേരി നഗരസഭാ ഓട്ടോമാറ്റിക്ക് ഹാൻഡ് സാനിറ്റെസർ വിതരണം നടത്തി

Posted on Saturday, November 6, 2021
sCHOOL

നവംബർ - 1 മുതൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കാൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ വളാഞ്ചേരി നഗരസഭയുടെ പരിധിയിലുള്ള മുഴുവൻ വിദ്യാലയങ്ങൾക്കും ഓട്ടോമാറ്റിക്ക് ഹാൻഡ് സാനിറ്റെസർ നഗരസഭ വിതരണം ചെയ്തു വൈസ് ചെയർപേഴ്സൺ റംല മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻസിപാലിറ്റി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്

വീടില്ലാത്ത വളാഞ്ചേരി നഗരസഭയിലെ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീടൊരുങ്ങുന്നു. പി.എം.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 55 കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. ഗുണഭോക്താക്കളുടെ യോഗം വളാഞ്ചേരി നഗരസഭാ ഹാളില്‍ നടന്നു.

Posted on Saturday, November 6, 2021
PMAY

വീടില്ലാത്ത വളാഞ്ചേരി നഗരസഭയിലെ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീടൊരുങ്ങുന്നു. പി.എം.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 55 കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മിച്ച് നല്‍കുന്നത്.

വളാഞ്ചേരി നഗരസഭയിൽ നഗരശ്രീ ഉത്സവിന് തുടക്കമായി

Posted on Saturday, November 6, 2021
kudubhasree

കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ കുടുംബശ്രീയുടെ പിന്തുണയോടെ വളാഞ്ചേരി നഗരസഭയിൽ നടപ്പിലാക്കുന്ന 'ദേശീയ നഗര ഉപജീവന ദൗത്യം' - (എൻ.യു.എൽ.എം) പ്രവർത്തനങ്ങളുടെ സേവനങ്ങൾ താഴെതട്ടിലെത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന നഗരശ്രീ ഉത്സവിന്റെ നഗരസഭാതല ഉദ്ഘാടനം ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങ

വിദ്യാർത്ഥികൾ പുതിയ കാലത്തെ വെല്ലുവിളികൾ ഏറ്റെടുത്ത് സാമൂഹിക പ്രതിബദ്ധതയുള്ളവരാകണം...ഇ.ടി മുഹമ്മദ് ബഷീർ MP

Posted on Saturday, November 6, 2021
Prathibhatharam

വിദ്യാർത്ഥികൾ പുതിയ കാലത്തെ വെല്ലുവിളികൾ ഏറ്റെടുത്ത് സാമൂഹിക പ്രതിബദ്ധതയുള്ളവരാകണമെന്നും ദിശാ ബോധമുള്ള ഉത്തമ പൗരന്മാരായി മാറാനുള്ള ശ്രമം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഇ.ടി മുഹമ്മദ് ബഷീർ MP പറഞ്ഞു .വളാഞ്ചേരി നഗരസഭയിൽ 2021 വർഷത്തിൽ SSLC ,+2 വിന് മുഴുവൻ വിഷയത്തിലും A + നേടിയ വിദ്യാർത്ഥിക

Tags

വളാഞ്ചേരി -വട്ടപ്പാറ ഫയർ സ്റ്റേഷൻ; പൊതുമരാമത്ത് ഇൻവസ്റ്റിഗേഷൻ വിഭാഗം ടോട്ടൽ സ്റ്റേഷൻ സർവ്വേ നടത്തി

Posted on Thursday, October 21, 2021
fir station

വളാഞ്ചേരി:വളാഞ്ചേരി വട്ടപ്പാറയിൽ ഫയർ സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന്റെ മുന്നോടിയായി സർവ്വേ നടത്തി.പൊതുമരാമത്ത് ഇൻവസ്റ്റിഗേഷൻ വിഭാഗമാണ് ടോട്ടൽ സ്റ്റേഷൻ സർവ്വേ നടത്തിയത്.

Tags

സ്പെഷ്യൽ കെയർ സെന്റർ ഉദ്ഘാടനം ചെയ്തു

Posted on Thursday, October 21, 2021
Special Care center

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനു വേണ്ടി എസ്. എസ്.കെ ആരംഭിച്ച പദ്ധതിയാണ് സ്പെഷ്യൽ കെയർ സെന്റർ വളാഞ്ചേരി മുൻസിപ്പൽ തല ഉദ്ഘാടനം ടി.ആർ.

Tags

എന്റെ നഗരം എന്റെ പൂന്തോട്ടം പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോട് കൂടി കടകൾക്ക് മുന്നിൽ സ്ഥാപിക്കുന്ന ചെടിച്ചട്ടികളുടെ ഔപചാരിക തുടക്കം

Posted on Thursday, October 21, 2021
Ente Nagaram

എന്റെ നഗരം എന്റെ പൂന്തോട്ടം പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോട് കൂടി കടകൾക്ക് മുന്നിൽ സ്ഥാപിക്കുന്ന ചെടിച്ചട്ടികളുടെ ഔപചാരിക തുടക്കം SJ മെഡിക്കൽസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു .ചടങ്ങിൽ നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാരായ സിഎം റിയാസ് ,മുജീബ് വാലാസി ,വ്യാപാരി വ്യ

Tags

ബാലസഭ 'പൂവേപൊലി' വിജയികളെ അനുമോദിച്ചു

Posted on Wednesday, October 13, 2021
NULM

വളാഞ്ചേരി: കുടുംബശ്രീ സംസ്ഥാന മിഷന് കീഴിൽ ഓണാഘോഷത്തിന്റെ ഭാഗമായി ബാലസഭ കുട്ടികൾക്കായി സംഘടിപ്പിച്ച 'പൂവേപൊലി'  ഓണപ്പാട്ട്, മാവേലിക്കൊരു കത്ത്, അത്തപ്പൂക്കളം  മത്സരങ്ങളിൽ മികച്ച വിജയം നേടിയ വളാഞ്ചേരി നഗരസഭ കുടുംബശ്രീ ബാലസഭാ അംഗങ്ങൾക്ക്‌ ഉപഹാരങ്ങളും  സർട്ടിഫിക്കറ്റും നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ വിതരണം ചെയ്തു.

Tags

വളാഞ്ചേരി മുൻസിപ്പാലിറ്റി 2020-2021 വർഷത്തിൽ 1580000 രൂപ വകയിരുത്തി Sc കോളനികളിൽ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചു.

Posted on Friday, October 8, 2021
Street Light

വളാഞ്ചേരി മുൻസിപ്പാലിറ്റി 20 20-2021 വർഷത്തിൽ 1580000 രൂപ വകയിരുത്തി Sc കോളനികളിൽ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചു. 11 കോളനികളിലാണ് ആദ്യ ഘട്ടം തെരുവ് വിളക്കുകൾ സ്ഥാപിച്ചത്.