വളാഞ്ചേരി നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ഭവൻ മുഖേന നടപ്പിലാക്കുന്ന സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി സൗജന്യമായി വിതരണം നടത്തുന്ന പച്ചക്കറി തൈകളുടെ വിതരണോദ്‌ഘാടനം നടത്തി.

വളാഞ്ചേരി നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ഭവൻ മുഖേന നടപ്പിലാക്കുന്ന സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി സൗജന്യമായി വിതരണം നടത്തുന്ന പച്ചക്കറി തൈകളുടെ വിതരണോദ്‌ഘാടനം നടത്തി.1 ലക്ഷം രൂപയാണ് പദ്ധതിക്കായി നഗരസഭ ചിലവഴിക്കുന്നത്.