കെ.ആർ പടി -കാരാട് മൊട്ടപ്പുറം ചാത്തൻകാവ് ജംഗ്ഷൻ റോഡ് ഉദ്ഘാടനം ചെയ്തു.

Posted on Saturday, January 29, 2022
ROAD

വളാഞ്ചേരി : നഗരസഭയിലെ  പുനരുദ്ധാരണം പൂർത്തീകരിച്ച കെ.ആർ പടി -കാരാട് മൊട്ടപ്പുറം ചാത്തൻകാവ് ജംഗ്ഷൻ റോഡ് പ്രൊഫ.

രാജ്യത്തിന്റെ എഴുപത്തിമൂന്നാമത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു വളാഞ്ചേരി നഗരസഭയിൽ ചെയർമാൻ ശ്രീ.അഷ്‌റഫ് അമ്പലത്തിങ്ങൽ പതാക ഉയർത്തി.

Posted on Saturday, January 29, 2022
REPUBLIC DAY

രാജ്യത്തിന്റെ എഴുപത്തിമൂന്നാമത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു വളാഞ്ചേരി നഗരസഭയിൽ ചെയർമാൻ ശ്രീ.അഷ്‌റഫ് അമ്പലത്തിങ്ങൽ പതാക ഉയർത്തി .വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് ,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി ,റൂബി ഖാലിദ് , കൗൺസിലർമാരായ സിദ്ധീഖ് ഹാജി ,ഉണ്ണികൃഷ്ണൻ ,നൂർജഹാൻ ,സുബിത രാജൻ ,സാജിദ ടീച്ചർ ഹെൽത്

കോവിഡ്;വളാഞ്ചേരി നഗരസഭയിൽ സർവകക്ഷി യോഗം നടന്നു.

Posted on Saturday, January 29, 2022
COVID

വളാഞ്ചേരി: കോവിഡ് വ്യാപനം  രൂക്ഷമാവുന്ന  സാഹചര്യങ്ങളിൽ  ആംബുലൻസ് സർവ്വീസ്,അടിയന്തിര ഘട്ടങ്ങളിൽ വൈദ്യ സഹായം ഒരുക്കുവാൻ    വളാഞ്ചേരി നഗരസഭയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനിച്ചു.

വളാഞ്ചേരി നഗരസഭയിൽ പഠന ലിഖ്‌നാ അഭിയാൻ പ്രവേശനോത്സവവും ,തുല്യതാ പഠിതാക്കൾക്കുള്ള ഫണ്ട് വിതരണവും നടത്തി.

Posted on Saturday, January 29, 2022
EDUCATION

കേരള സംസ്ഥാന സാക്ഷരതാ മിഷൻ പഠന ലിഖ്ന അഭിയാൻ സാക്ഷരതാ പരിപാടിയുടെ വളാഞ്ചേരി മുനിസിപ്പൽ തല പ്രവേശനോത്സവം,പത്താം തരം തുല്യത ഫണ്ട്‌ വിതരണവും കഞ്ഞിപ്പുര അൽ -ഹനീഫിയ മദ്രസയിൽ വെച്ച് നടത്തി. ചടങ്ങിൽ വൈസ് ചെയർ പേഴ്സൺ ശ്രീമതി റംലമുഹമ്മദ്‌ അദ്ധ്യക്ഷത വഹിച്ചു.

കാർത്തല എ.എൽ.പി.സ്കൂളിൽ സ്ഥാപിച്ച വാട്ടർ പ്യൂരിഫയർ സിസ്റ്റം മുനിസിപ്പൽ ചെയർമാൻ ശ്രീ. അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.

Posted on Saturday, January 29, 2022
WATER PURIFIER

കാർത്തല എ.എൽ.പി.സ്കൂളിൽ സ്ഥാപിച്ച വാട്ടർ പ്യൂരിഫയർ സിസ്റ്റം മുനിസിപ്പൽ ചെയർമാൻ ശ്രീ. അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ ആരോഗ്യ  സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ.മാരാത്ത് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ ശ്രീമതി ബഷീറ , ശ്രീ.

കാളിയാല മണലൊളി ചോലക്കാട് റോഡ് ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ നിർവഹിച്ചു.

Posted on Friday, January 14, 2022
KALIYALA ROAD

കാളിയാല മണലൊളി ചോലക്കാട് റോഡ് ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ നിർവഹിച്ചു.2021 - 2022 വാർഷിക പദ്ധതിയിൽ 3,57,000 രൂപ വകയിരുത്തി യാണ് റോഡിൻറെ പ്രവർത്തി പൂർത്തിയാക്കിയത്.

വളാഞ്ചേരി നഗരസഭ 2021-2022 വാർഷിക പദ്ധതിയിൽ 1,25000 രൂപ വകയിരുത്തി ഗുണഭോക്താക്കൾക്ക് നൽകുന്ന കഴുങ്ങ് തൈവിതരണം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.

Posted on Friday, January 14, 2022
PLANT

വളാഞ്ചേരി നഗരസഭ 2021-2022 വാർഷിക പദ്ധതിയിൽ 1,25000 രൂപ വകയിരുത്തി ഗുണഭോക്താക്കൾക്ക് നൽകുന്ന കഴുങ്ങ് തൈവിതരണം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു വൈസ് ചെയർപെഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷനായ ചടങ്ങിൽ സിഎം റിയാസ് റൂബി ഖാലിദ് ഫൈസൽ തങ്ങൾ സഭാന്ദൻ കോട്ടീരി സുബിത രാജൻ താഹിറ ഇസ്മായീൽ ഹസീന വട്ടോളി കൃഷി ഓഫി

വളാഞ്ചേരി നഗരസഭയുടെ വാർഷികസമ്മാനമായി വയോജനങ്ങൾക്ക് കട്ടിലുകൾ

Posted on Friday, January 14, 2022
kattil

വളാഞ്ചേരി:നഗരസഭ ഭരണ സമിതി ഒരു വർഷം പൂർത്തിയാക്കുന്നതിൻ്റെഭാഗമായി വാർഷിക സമ്മാനമായി  വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു.

സൗജന്യ ഈ-ശ്രം രജിസ്ട്രേഷന് വളാഞ്ചേരി നഗരസഭയിൽ തുക്കമായി

Posted on Friday, January 14, 2022
e-shram

വളാഞ്ചേരി: വളാഞ്ചേരി നഗരസയിൽ സൗജന്യ ഈ-ശ്രം രജിസ്ട്രേഷന് തുടക്കമായി. വട്ടപ്പാറ  മുരിങ്ങാത്താഴം മമ്പഹുൽ ഹുദാ മദ്‌റസയിൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്‌ഘാടനം ചെയ്തു.   നഗരസഭയിലെ അസംഘടിതരായ എല്ലാ വിഭാഗം ആളുകളും ഈ സേവനം  ഉപയോഗപ്പെടുത്തണമെന്നും  ഡിസംബർ 16 മുതൽ 31 വരെ എല്ലാ വർഡുകളിലും സൗജന്യ ക്യാമ്പുകൾ  സംഘടിപ്പിക്കുമെന്നും ചെയർമാൻ പറഞ്ഞു.

മൂച്ചിക്കൽ - കരി കല്ലത്താണി ബൈപാസ് നിർമ്മാണ പ്രവർത്തനങ്ങൾ വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ തുടക്കം കുറിച്ചു.

Posted on Tuesday, December 7, 2021
moochikkal bypass

മൂച്ചിക്കൽ - കരി കല്ലത്താണി ബൈപാസ് നിർമ്മാണ പ്രവർത്തനങ്ങൾ വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ തുടക്കം കുറിച്ചു. ബൈപ്പാസ് നിർമ്മാണ കമ്മറ്റി ചെയർമാൻ ചാച്ചുവിന്റെ സ്ഥലത്ത് മതിൽ പൊളിച്ചാണ് പ്രവർത്തന ങ്ങൾക്ക് തുടക്കം കുറിച്ചത്.